ചെമ്മനാകരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്മനാകരി

ചെമ്മനാകരി
9°42′00″N 76°24′49″E / 9.7°N 76.41364°E / 9.7; 76.41364
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ) ഉദയനാപുരം ഗ്രാമപഞ്ചായത്ത്
'
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കായൽസവാരി

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ, ഉദയനാപുരം പഞ്ചായത്തിനു കീഴിൽ വരുന്ന ഒരു ഗ്രാമമാണ് ചെമ്മനാകരി. കേരളത്തിലെ ഒരു പ്രമുഖ ആശുപത്രി ആയ ഇൻഡോ അമേരിക്കൻ ആശുപത്രി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.[1][2]

പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണെങ്കിലും, സാമൂഹ്യ-സാമ്പത്തികരംഗത്തു് പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമമാണിതു്. ചെമ്മനാകരിയുടെ പടിഞ്ഞാറ് വശത്തു് താമസിക്കുന്നവർ കടുത്ത യാത്രാക്ലേശം നേരിടുന്നുണ്ടു്. കുടിവെള്ളക്ഷാമം, വിദ്യഭ്യാസസ്ഥാപനങ്ങളുടെ അപര്യാപ്തത എന്നിവയും ഇവിടുത്തെ പ്രശ്നങ്ങളാണു്.

വിനോദയാത്രക്കാർ കായൽസവാരിക്കായി ഇവിടെയെത്താറുണ്ടു്.

അവലംബം[തിരുത്തുക]

  1. ദേശാഭിമാനി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  2. മാതൃഭൂമി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ചെമ്മനാകരി&oldid=3631452" എന്ന താളിൽനിന്ന് ശേഖരിച്ചത്