പൊൻ‌കുന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൊൻകുന്നം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൊൻ‌കുന്നം
Map of India showing location of Kerala
Location of പൊൻ‌കുന്നം
പൊൻ‌കുന്നം
Location of പൊൻ‌കുന്നം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
സമയമേഖല IST (UTC+5:30)

Coordinates: 9°34′0″N 76°45′0″E / 9.56667°N 76.75000°E / 9.56667; 76.75000 കോട്ടയം ജില്ലയിലെ ഒരു ചെറുപട്ടണമാണ് പൊൻ‌കുന്നം. ഇത് കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ചിറക്കടവ്‌, കൊടുങ്ങൂർ, കാഞ്ഞിരപ്പള്ളി, പനമറ്റം തുടങ്ങിയവയാണ്‌ അടുത്തുള്ള പ്രദേശങ്ങൾ. കോട്ടയത്തുനിന്നും 33 കിലോമീറ്റർ കിഴക്കുമാറിയാണ്‌ പൊൻകുന്നം സ്ഥിതി ചെയ്യുന്നത്‌.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

പ്രധാന ആരാധാനാലയങ്ങൾ[തിരുത്തുക]

ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം, പൊൻകുന്നം പുതിയകാവ്‌ ദേവീക്ഷേത്രം, മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്രം, ഇരിക്കാട്ട്‌ ശ്രീ ഭദ്രാക്ഷേത്രം, ചെറുവള്ളി ശ്രീദേവീക്ഷേത്രം, , ശ്രീഭഗവതീക്ഷേത്രം പനമറ്റം, ഹോളിഫാമിലി ഫൊറോനാചർച്ച്‌ പൊൻകുന്നം, സെന്റ്‌ ജോർജ്‌ ചർച്ച്‌ ചെന്നാകുന്ന്‌, യാക്കോബായാ സുറിയാനി ചർച്ച്‌, സെന്റ്‌ ഇഫ്രേംസ്‌ ചർച്ച്‌ താമരക്കുന്ന്‌. മുഹയിദ്ദീൻ ജമാ അത്തെ, സലഫി മസ്‌ജിദ്‌ തുടങ്ങിയവയാണ്‌ പൊൻകുന്നത്തെ പ്രധാന ദേവാലയങ്ങൾ

പ്രധാന വിദ്യാലയങ്ങൾ[തിരുത്തുക]

ഗവ.ഹൈസ്‌കൂൾ‍, ശ്രേയസ്‌ പബ്ലിക്‌ സ്‌കൂൾ ആൻഡ്‌ ജൂനിയർ കോളേജ്‌, എച്ച്‌.എച്ച്‌.യു.പി.സ്‌കൂൾ, വി.എസ്‌.യു.പി.സ്‌കൂൾ, എസ്‌.ആർ.വി. സ്‌കൂൾ, ശ്രീവിദ്യാധിരാജാ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ, സെന്റ്‌ ഇഫ്രേം ഹൈസ്‌കൂൾ.എസ്‌.ഡി.യു.പി.സ്‌കൂൾ, ശ്രീനീലകണ്‌ഠ വിദ്യാപീഠം തെക്കേത്തുകാവല, സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌. കുന്നുംഭാഗം.

ആശുപത്രികൾ[തിരുത്തുക]

 • ശ്രീഹരി ഹോസ്പിറ്റർ
 • ശാന്തിനികേതൻ
 • കെ.വി.എം.എസ്‌., ഗവ.ഹോസ്‌പിറ്റൽ.

സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]

 • സബ്‌ട്രഷറി പൊൻകുന്നം
 • സെയിൽസ്‌ ടാക്‌സ്‌ ഓഫീസ്‌
 • റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ്‌
 • ഗവ.ബുക്ക്‌ ഡിപ്പോ, എക്‌സൈസ്‌ സർക്കിൾ
 • ഓഫീസ്‌, മജിസ്‌ട്രേറ്റ്‌ കോർട്ട്‌
 • സബ്‌ജയിൽ
 • പോലീസ്‌സ്റ്റേഷൻ

പ്രധാനപ്പെട്ട ബാങ്കുകൾ[തിരുത്തുക]

എസ്‌.ബി.ടി. (എ.ടി.എം. സൗകര്യത്തോടുകൂടിയത്‌) ഫെഡറൽബാങ്ക്‌്‌ (എ.ടി.എം.സൗകര്യത്തോടുകൂടിയത്‌) കനാറാ ബാങ്ക്‌, കാത്തലിക്‌ സിറിയൻ ബാങ്ക്‌, ധനലക്ഷ്‌മി ബാങ്ക്‌, സിൻഡിക്കേറ്റ് ബാങ്ക്‌, എസ്‌.ബി.ടി.തെക്കേത്തുകവല ബ്രാഞ്ച്‌, പൊൻകുന്നം സർവ്വീസ്‌ സഹകരണബാങ്ക്‌, ചിറക്കടവ്‌ സർവ്വീസ്‌ സഹകരണബാങ്ക്‌, അർബൻ കോ ഓപ്പറേറ്റീവ്‌ ബാങ്ക്‌ , കോട്ടയം ജില്ലാ സഹകരണബാങ്ക്‌,സൌത്ത് ഇന്ത്യൻ ബാങ്ക്(എ.ടി.എം. സൗകര്യത്തോടുകൂടിയത്‌‌, യൂണിയൻ ബാങ്ക്(എ.ടി.എം. സൗകര്യത്തോടുകൂടിയത്‌.

സാംസ്‌കാരിക സംഘടനകൾ[തിരുത്തുക]

പൊൻകുന്നം കലാക്ഷേത്ര, ജയശ്രീ കലാ സാംസ്‌കാരികസമിതി.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ[തിരുത്തുക]

സി.പി.ഐ.(എം) [ പ്രദശത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി , പഞ്ചായത്ത് ഭരണം ] ഇതര പാർട്ടികൾ - കോൺഗ്രസ് (ഐ) , കേരള കോൺഗ്രസ് (എം), സി.പി.ഐ, ബി.ജെ.പി.

സംഹകരണസംഘങ്ങൾ[തിരുത്തുക]

മാർക്കറ്റിംഗ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി, ഓട്ടോ മൊബൈൽ വർക്കേഴ്‌സ്‌ കോ ഓപ്പറേറ്റിവ്‌ സൊസൈറ്റി, പൊൻകുന്നം പ്രിന്റിങ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി, കോ ഓപ്പറേറ്റീവ്‌ മിൽക്ക്‌ സപ്ലൈസ്‌ യൂണിയൻ, വുമൺ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി, എയ്‌ഡഡ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി, പൊൻകുന്നം അർബൻ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി.

പ്രശസ്‌ത വ്യക്തികൾ[തിരുത്തുക]

 • പൊൻകുന്നം വർക്കി,
 • നടൻ ബാബു ആന്റണി
 • ബിപിൻ ചന്ദ്രൻ
 • എ കെ പാച്ചുപിള്ള,
 • പുന്നാമ്പറമ്പിൽ നീലകണ്ഠപ്പിള്ള,
 • കമലാലയം . എൻ പിള്ള,
 • വക്കീൽ മുളവേലിൽ നീലകണ്ഠപ്പിള്ള,
 • അഡ്വേ. പി. ആർ. രാജഗോപാൽ,
 • പൊൻകുന്നം ദാമോദരൻ
 • നീലകണ്ഠൻ നായർ
 • ബിപിൻ തോമസ് ചിലമ്പിൽ
 • കെ.പി.ഏ.സി. (പൊൻകുന്നം) രവി
 • P. മധു

മറ്റുസ്ഥലങ്ങളിലേക്കുള്ള ദൂരം[തിരുത്തുക]

 • പനമറ്റം - 5 കിലോമീറ്റർ
 • കാഞ്ഞിരപ്പള്ളി -6 കിലോമീറ്റർ
 • കൊടുങ്ങൂർ - 7 കിലോമീറ്റർ
 • പൈക - 12 കിലോമീറ്റർ
 • മണിമല- 14 കിലോമീറ്റർ
 • പാമ്പാടി-15 കിലോമീറ്റർ
 • മുണ്ടക്കയം - 19 കിലോമീറ്റർ
 • എരുമേലി- 20 കിലോമീറ്റർ
 • പാലാ- 21 കിലോമീറ്റർ
 • റാന്നി - 28 കിലോമീറ്റർ
 • ചങ്ങനാശ്ശേരി- 37 കിലോമീറ്റർ
 • തിരുവല്ല- 46 കിലോമീറ്റർ
 • പീരുമേട്‌ - 45 കിലോമീറ്റർ
 • ചക്കുളത്തുകാവ്‌ - 54 കിലോമീറ്റർ
 • മൂവാറ്റുപുഴ - 60 കിലോമീറ്റർ
 • കുമളി - 78 കിലോമീറ്റർ
 • കട്ടപ്പന - 82 കിലോമീറ്റർ
 • എറണാകുളം - 96 കിലോമീറ്റർ
 • ശബരിമല- 105 കിലോമീറ്റർ
 • കമ്പം- 102 കിലോമീറ്റർ
 • തേനി -141 കിലോമീറ്റർ
 • മധുര - 221 കിലോമീറ്റർ
"https://ml.wikipedia.org/w/index.php?title=പൊൻ‌കുന്നം&oldid=2832706" എന്ന താളിൽനിന്നു ശേഖരിച്ചത്