കൊടുങ്ങൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊടുങ്ങൂർ
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
686504
Telephone code0481
വാഹന റെജിസ്ട്രേഷൻKL-33
Nearest cityകോട്ടയം, കാഞ്ഞിരപ്പള്ളി
ലോക്സഭാമണ്ഡലംപത്തനംതിട്ട

കോട്ടയം ജില്ലയിൽ പൊൻകുന്നത്തിനടുത്തായി കോട്ടയം-കുമളി റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കൊടുങ്ങൂർ. കോട്ടയത്തുനിന്നും 29 കിലോമീറ്റർ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന കൊടുങ്ങൂർ കെ.കെ. റോഡിലെ ഒരു പ്രധാന ടൗൺ കൂടിയാണ്[1]. വാഴൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കൊടുങ്ങൂരിൽ സ്ഥിതിചെയ്യുന്നു. പ്രശസ്ത തീർഥാടനകേന്ദ്രമാണ് കൊടുങ്ങൂർ ദേവീക്ഷേത്രം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലാണ് കൊടുങ്ങൂർ സ്ഥിതി ചെയ്യുന്നത്. പൊൻ‌കുന്നം (10 കി.മി), കാഞ്ഞിരപ്പള്ളി (16 കി.മി) കോട്ടയം (29കി.മി) ചങ്ങനാശേരി(30 കിമി) എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-24.
"https://ml.wikipedia.org/w/index.php?title=കൊടുങ്ങൂർ&oldid=3629647" എന്ന താളിൽനിന്ന് ശേഖരിച്ചത്