കരൂർ, കോട്ടയം
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കോട്ടയം ജില്ലയിൽ പാലായുടെ സമീപമുള്ള ഒരു ചെറിയ ഗ്രാമമാണ് കരൂർ. പാലാ നഗരത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തായി രാമപുരം പാതയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കരൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്. ഇവിടെയുള്ള ഒരു ക്രൈസ്തവദേവാലയമാണ് കരൂർ പള്ളി. അതോടൊപ്പം ഒരു പ്രൈമറി വിദ്യാഭ്യാസ സ്ഥാപനവും നിലകൊള്ളുന്നു. ഒരു ഇൻഡസ്ട്രിയൽ ട്രെയിനിങ് സെന്ററും കരൂരിൽ സ്ഥിതി ചെയ്യുന്നു. ഏഴാച്ചേരി കരൂരിന്റെ ഒരു സമീപ ഗ്രാമമാണ്.