സംവാദം:കരൂർ, കോട്ടയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സഹായിക്കു പ്ലീസെ ദിവിനെകുസുമംഎബ്രഹാം 19:20, 22 സെപ്റ്റംബർ 2011 (UTC)

പുറംകണ്ണി - കാരൂർ[തിരുത്തുക]

പുറംകണ്ണിയായി കൊടുത്തിട്ടുള്ള കാരൂർ എന്ന വെബ്‌സൈറ്റ് എറണാകുളം ജില്ലയിലുള്ളതല്ലേ? ഈ ലേഖനം കോട്ടയം ജില്ലയിലെ 'കരൂർ' എന്ന സ്ഥലത്തെക്കുറിച്ചുള്ളതല്ലേ? --വൈശാഖ്‌ കല്ലൂർ 06:55, 23 സെപ്റ്റംബർ 2011 (UTC)

നീക്കം ചെയ്തു കഴിഞ്ഞു--റോജി പാലാ 06:56, 23 സെപ്റ്റംബർ 2011 (UTC)

കരൂർ ജില്ല[തിരുത്തുക]

കരൂർ എന്ന പേരിൽ ഏറ്റവും പ്രശസ്തമായത് തമിഴ്നാട്ടിലെ ജില്ലയാണ്. ഈ താളിന്റെ പേര് കരൂർ (കോട്ടയം) അല്ലെങ്കിൽ കരൂർ (പാലാ) എന്നാക്കുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 12:08, 24 സെപ്റ്റംബർ 2011 (UTC)

ഒരു മാറ്റം വരുത്തിയിട്ടുണ്ട്.--റോജി പാലാ 12:19, 24 സെപ്റ്റംബർ 2011 (UTC)

float --Vssun (സുനിൽ) 12:26, 24 സെപ്റ്റംബർ 2011 (UTC)

കരൂർ ഗ്രാമപഞ്ചായത്ത്[തിരുത്തുക]

ഈ സ്ഥലം കരൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ടതാണെങ്കിൽ അക്കാര്യം ചേർക്കുമല്ലോ? --Vssun (സുനിൽ) 12:28, 24 സെപ്റ്റംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കരൂർ,_കോട്ടയം&oldid=1065591" എന്ന താളിൽനിന്ന് ശേഖരിച്ചത്