കാണക്കാരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ കാണക്കാരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.23 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കാണക്കാരി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളും ഏറ്റുമാനൂർ നഗരസഭയും
  • വടക്ക് – കുറവിലങ്ങാട്, കടപ്ളാമറ്റം, മാഞ്ഞൂർ പഞ്ചായത്തുകൾ
  • കിഴക്ക് - കടപ്ളാമറ്റം, കിടങ്ങൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - നീണ്ടൂർ, മാഞ്ഞൂർ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

കാണക്കാരി ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • കളത്തൂർ
  • വെമ്പളളി
  • കരിമ്പുംകാല
  • വട്ടുകുളം
  • കടപ്പൂര്
  • മുതിരക്കാല
  • രത്നഗിരി
  • പട്ടിത്താനം
  • കളരിപ്പടി
  • കാണക്കാരി
  • ചാത്തമല
  • വേദഗിരി
  • കുറുമുളളൂർ
  • കല്ലംമ്പാറ
  • നമ്പ്യാകുളം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ഉഴവൂർ
വിസ്തീര്ണ്ണം 23.23 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,585
പുരുഷന്മാർ 10,153
സ്ത്രീകൾ 10,432
ജനസാന്ദ്രത 886
സ്ത്രീ : പുരുഷ അനുപാതം 1027
സാക്ഷരത 96%

അവലംബം[തിരുത്തുക]

  1. "കാണക്കാരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.