ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് 221 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1954-ൽ ആണ് കോഴാ ആസ്ഥാനമാക്കി ഉഴവൂർ വികസന ബ്ലോക്ക് നിലവിൽ വന്നത്.
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- കടപ്ളാമറ്റം ഗ്രാമപഞ്ചായത്ത്
- മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്
- കാണക്കാരി ഗ്രാമപഞ്ചായത്ത്
- വെളിയന്നൂർ ഗ്രാമപഞ്ചായത്ത്
- കിടങ്ങൂർ ഗ്രാമപഞ്ചായത്ത്
- കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്
- ഉഴവൂർ ഗ്രാമപഞ്ചായത്ത്
- രാമപുരം ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോട്ടയം |
താലൂക്ക് | മീനച്ചിൽ |
വിസ്തീര്ണ്ണം | 221 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 144,149 |
പുരുഷന്മാർ | 72,218 |
സ്ത്രീകൾ | 71,931 |
ജനസാന്ദ്രത | 652 |
സ്ത്രീ : പുരുഷ അനുപാതം | 996 |
സാക്ഷരത | 96% |
വിലാസം
[തിരുത്തുക]ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത്
കോഴ-686640
ഫോൺ : 04822-230254
ഇമെയിൽ : bdouzvr@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/uzhavoorblock Archived 2016-03-11 at the Wayback Machine.
- Census data 2001