പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ, കോട്ടയം, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായാണ് 166 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത് 1955-ലാണ് .

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. അകലക്കുന്നം ഗ്രാമപഞ്ചായത്ത്
  2. എലിക്കുളം ഗ്രാമപഞ്ചായത്ത്
  3. കൂരോപ്പട ഗ്രാമപഞ്ചായത്ത്
  4. പാമ്പാടി ഗ്രാമപഞ്ചായത്ത്
  5. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്
  6. മീനടം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
താലൂക്ക് കോട്ടയം, കാഞ്ഞിരപ്പള്ളി
വിസ്തീര്ണ്ണം 166 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 119,861
പുരുഷന്മാർ 59,792
സ്ത്രീകൾ 60,069
ജനസാന്ദ്രത 721
സ്ത്രീ : പുരുഷ അനുപാതം 1005
സാക്ഷരത 97%

വിലാസം[തിരുത്തുക]

പാമ്പാടി ബ്ളോക്ക് പഞ്ചായത്ത്
ആനിക്കാട്-686503
ഫോൺ : 0481-2551060
ഇമെയിൽ : bdopdpy@gmail.com

അവലംബം[തിരുത്തുക]