പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിൽ പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 60.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പാറത്തോട്, കൂട്ടിക്കൽ പഞ്ചായത്തുകൾ
  • വടക്ക് - തീക്കോയി പഞ്ചായത്ത്
  • കിഴക്ക് - കൂട്ടിക്കൽ പഞ്ചായത്ത്
  • പടിഞ്ഞാറ് - പൂഞ്ഞാർ പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • പൂഞ്ഞാർ ടൌൺ
  • കല്ലേക്കുളം
  • പെരിങ്ങുളം
  • അടിവാരം
  • കൈപ്പള്ളി
  • ആറ്റിനാൽ
  • ഇടമല
  • കുന്നോന്നി
  • പാതാമ്പുഴ
  • ചോലത്തടം
  • മുരിങ്ങപ്പുറം
  • കടലാടിമറ്റം
  • പയ്യാനിത്തോട്ടം
  • കടൂപ്പാറ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ഈരാറ്റുപേട്ട
വിസ്തീര്ണ്ണം 60.86 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,486
പുരുഷന്മാർ 9373
സ്ത്രീകൾ 9113
ജനസാന്ദ്രത 304
സ്ത്രീ : പുരുഷ അനുപാതം 972
സാക്ഷരത 96%

അവലംബം[തിരുത്തുക]

  1. "പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.