കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലാണ് 342 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - അഴുത ബ്ളോക്ക്
  • വടക്ക് -ഈരാറ്റുപേട്ട ബ്ളോക്ക്
  • തെക്ക്‌ - പത്തനംതിട്ട ജില്ലയിലെ റാന്നി ബ്ളോക്ക്
  • പടിഞ്ഞാറ് - വാഴൂർ ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. എരുമേലി ഗ്രാമ പഞ്ചായത്ത്
  2. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്
  3. കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്
  4. മണിമല ഗ്രാമ പഞ്ചായത്ത്
  5. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്
  6. പാറത്തോട് ഗ്രാമ പഞ്ചായത്ത്
  7. കോരുത്തോട് ഗ്രാമ പഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
താലൂക്ക് കാഞ്ഞിരപ്പള്ളി
വിസ്തീര്ണ്ണം 342 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 185,402
പുരുഷന്മാർ 92,883
സ്ത്രീകൾ 92,883
ജനസാന്ദ്രത 542
സ്ത്രീ : പുരുഷ അനുപാതം 996
സാക്ഷരത 95%

വിലാസം[തിരുത്തുക]

കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി-686507
ഫോൺ : 04828-202450
ഇമെയിൽ : bdokply@gmail.com

അവലംബം[തിരുത്തുക]