ഏറ്റുമാനൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ, പേരൂർ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ് 27.81 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഏറ്റുമാനൂർ നഗരസഭ. 2015-ലാണ് ഏറ്റുമാനൂർ ഗ്രാമപഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിയത്. പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഈ നഗരസഭയുടെ പരിധിയിലാണ്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏറ്റുമാനൂർ_നഗരസഭ&oldid=2491364" എന്ന താളിൽനിന്നു ശേഖരിച്ചത്