അതിരമ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അതിരമ്പുഴ കോട്ടയം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്. കോട്ടയത്തുനിന്നും അതിരമ്പുഴ 10 കിലോമീറ്റർ വടക്ക് ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂർ 3 കിലോമീറ്ററും ദേശീയപാത 1 ൽ നിന്നും 2 കിലോമീറ്റർ അകലെയാണീ സ്ഥലം.[1]

സാമ്പത്തികം[തിരുത്തുക]

തിരുവിതാംകൂറിലെ ഏറ്റവും പഴയ വാണിജ്യകേന്ദ്രങ്ങളിലൊന്നാണിത്. അതിരമ്പുഴയിലാണ് മഹാത്മാഗാന്ധി സർവ്വകലാശാല സ്ഥിതിചെയ്യുന്നത്. [2]

സ്ഥാനം[തിരുത്തുക]

ഏറ്റുമാനൂർ റെയിൽവേസ്റ്റേഷൻ അതിരമ്പുഴയിലാണ് സ്ഥിതിചെയ്യുന്നത്.

അടുത്ത സ്ഥലങ്ങൾ[തിരുത്തുക]

 • ഏറ്റുമാനൂർ [3]
 • കുമാരനല്ലൂർ
 • ആർപ്പൂക്കര
 • കുടമാളൂർ
 • മുടിയൂർക്കര
 • അയ്‌മനം
 • കുമരകം
 • കൈപ്പുഴ
 • നീണ്ടൂർ
 • ഓണംതുരുത്ത്
 • കുറുമുള്ളൂർ
 • കാണക്കാരി
 • പട്ടിത്താനം [4]
 • ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോട്ടയം
 • കാരിത്താസ് ആശുപത്രി
 • മാതാ ആശുപത്രി തെള്ളകം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • മാന്നാനം കെ ഇ കോളജ്
 • അമലഗിരി ബി. കെ. കോളജ്

ഏറ്റുമാനൂരപ്പൻ കോളജ് ഗവ.ഐ ടി ഐ ഏറ്റുമാനൂർ

പ്രധാന വ്യക്തികൾ[തിരുത്തുക]

 • ജസിസ് കെ. കെ. മാത്യു കുറ്റിയിൽ
 • സി. ജെ. മാത്യു ചക്കാലയ്ക്കൽ, മുൻ പോസ്റ്റ് മാസ്റ്റർ ജനറൽ
 • കെ. എം. ജോസഫ് കരിവേലിൽ, ദീപികാ ദിനപത്രം പത്രാധിപർ
 • അതിരംപുഴ ശ്രീനി (എം. ഡി ദേവസ്യ ) മുൻ ബ്യുറോചീഫ് , കേരള ഭൂഷണം
 • ബാസ്ടിൻ. എൻ. ചാക്കോ ഞൊങ്ങിണിയിൽ. അതിരമ്പുഴ (IAS)

ചരിത്രം[തിരുത്തുക]

ഗതാഗതം[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അതിരമ്പുഴ&oldid=3307339" എന്ന താളിൽനിന്ന് ശേഖരിച്ചത്