ഏറ്റുമാനൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ, പേരൂർ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ് 27.81 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഏറ്റുമാനൂർ നഗരസഭ. 2015-ലാണ് ഏറ്റുമാനൂർ ഗ്രാമപഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിയത്. പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഈ നഗരസഭയുടെ പരിധിയിലാണ്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏറ്റുമാനൂർ_നഗരസഭ&oldid=2491364" എന്ന താളിൽനിന്ന് ശേഖരിച്ചത്