തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°46′28″N 76°27′6″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | വടയാർ നോർത്ത്, മിഠായിക്കുന്നം നോർത്ത്, ഉമ്മാംകുന്ന്, വെട്ടിക്കാട്ട്മുക്ക്, ഡി.ബി. കോളേജ്, തൃക്കരായിക്കുളം, പൊതി, ഇല്ലിത്തോണ്ട്, തലയോലപ്പറമ്പ് ഈസ്റ്റ്, തലയോലപ്പറമ്പ് ടൌൺ, മാത്താനം, കോരിക്കൽപഴംമ്പട്ടി, ചക്കാല, തേവലക്കാട്, വടയാർ ഇളംകാവ് |
ജനസംഖ്യ | |
ജനസംഖ്യ | 20,856 (2001) |
പുരുഷന്മാർ | • 10,370 (2001) |
സ്ത്രീകൾ | • 10,486 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221382 |
LSG | • G050205 |
SEC | • G05011 |
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ളോക്കിൽ വടയാർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.63 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - തലയാഴം, കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകള്
- വടക്ക് - മുളക്കുളം, വെള്ളൂർ പഞ്ചായത്തുകള്
- കിഴക്ക് - മുളക്കുളം, കടുത്തുരുത്തി പഞ്ചായത്തുകള്
- പടിഞ്ഞാറ് - മറവൻതുരുത്ത്, വെള്ളൂർ, ഉദയനാപുരം പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- വടയാർ നോർത്ത്
- മിഠായിക്കുന്നം നോർത്ത്
- വെട്ടിക്കാട്ട്മുക്ക്
- ഉമ്മാംകുന്ന്
- ഡി.ബി. കോളേജ്
- പൊതി
- തൃക്കരായിക്കുളം
- തലയോലപ്പറമ്പ് ഈസ്റ്റ്
- ഇല്ലിത്തോണ്ട്
- തലയോലപ്പറമ്പ് ടൌൺ
- മാത്താനം
- കോരിക്കൽപഴംമ്പട്ടി
- തേവലക്കാട്
- ചക്കാല
- വടയാർ ഇളംകാവ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോട്ടയം |
ബ്ലോക്ക് | കടുത്തുരുത്തി |
വിസ്തീര്ണ്ണം | 20.63 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,856 |
പുരുഷന്മാർ | 10,370 |
സ്ത്രീകൾ | 10,486 |
ജനസാന്ദ്രത | 1011 |
സ്ത്രീ : പുരുഷ അനുപാതം | 1011 |
സാക്ഷരത | 95% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thalayolaparambu/ Archived 2012-06-14 at the Wayback Machine.
- Census data 2001
- ↑ "തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]