വാഴൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നീ താലൂക്കുകളിലായാണ് 142.24 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1958-ലാണ് വാഴൂർ ബ്ളോക്ക് രൂപീകൃതമായത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കാഞ്ഞിരപ്പള്ളി ബ്ളോക്ക്
  • വടക്ക് - പാമ്പാടി ബ്ളോക്ക്
  • തെക്ക്‌ - പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ളോക്ക്
  • പടിഞ്ഞാറ് -മാടപ്പള്ളി ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ചിറക്കടവ് ഗ്രാമപഞ്ചായത്ത്
  2. കങ്ങഴ ഗ്രാമപഞ്ചായത്ത്
  3. നെടുംകുന്നം ഗ്രാമപഞ്ചായത്ത്
  4. വെള്ളാവൂർ ഗ്രാമപഞ്ചായത്ത്
  5. വാഴൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
താലൂക്ക് ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി
വിസ്തീര്ണ്ണം 142.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 108,876
പുരുഷന്മാർ 54,079
സ്ത്രീകൾ 54,797
ജനസാന്ദ്രത 765
സ്ത്രീ : പുരുഷ അനുപാതം 1013
സാക്ഷരത 97%

വിലാസം[തിരുത്തുക]

വാഴൂർ ബ്ളോക്ക് പഞ്ചായത്ത്
ചാക്കൊംപതാൽ-686517
ഫോൺ : 0481-2456355
ഇമെയിൽ : bdovzur@gmail.com

അവലംബം[തിരുത്തുക]