പാമ്പാടി ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ പാമ്പാടി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 30 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാമ്പാടി ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
- തെക്ക് -നെടുംകുന്നം, കങ്ങഴ, കറുകച്ചാൽ പഞ്ചായത്തുകൾ
- വടക്ക് -കൂരോപ്പട, വിജയപുരം പഞ്ചായത്തുകൾ
- കിഴക്ക് - കൂരോപ്പട, വാഴൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - പുതുപ്പള്ളി, മണർകാട്, മീനടം പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
പാമ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]
- ഗ്രാമറ്റം
- പുറകുളം
- പൊന്നപ്പൻ സിറ്റി
- കട്ടാംകുന്ന്
- താന്നിമറ്റം
- പോരാളൂർ
- ചെവിക്കുന്ന്
- ഓർവയൽ
- കുമ്പന്താനം
- മുളേക്കുന്ന്
- കുറ്റിക്കൽ
- ഇലക്കൊടിഞ്ഞി
- കയത്തുങ്കൽ
- സബ്സ്റ്റേഷൻ
- പറക്കാവ്
- കുറിയന്നൂർകുന്ന്
- പള്ളിക്കുന്ന്
- കാരിയ്ക്കാമറ്റം
- നൊങ്ങൽ
- പത്താഴക്കുഴി
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കോട്ടയം |
ബ്ലോക്ക് | പാമ്പാടി |
വിസ്തീര്ണ്ണം | 30 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 28,954 |
പുരുഷന്മാർ | 14,313 |
സ്ത്രീകൾ | 14,641 |
ജനസാന്ദ്രത | 965 |
സ്ത്രീ : പുരുഷ അനുപാതം | 1023 |
സാക്ഷരത | 97% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/pampadypanchayat/
- Census data 2001
- ↑ "പാമ്പാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.