തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 9°35′4″N 76°28′42″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കോട്ടയം ജില്ല |
| വാർഡുകൾ | ചെങ്ങളം കുന്നുംപുറം, മോർകാട്, തൊണ്ടമ്പ്രാൽ, മടക്കണ്ട, ചെങ്ങളത്തുകാവ്, പുതുശ്ശേരി, ഇല്ലിക്കൽ, പഞ്ചായത്ത് സെൻട്രൽ, കുളപ്പുര, കുമ്മനം അമ്പൂരം, മലരിക്കൽ, അറുന്നൂറ്റിമംഗലം, കിളിരൂർ കുന്നുംപുറം, പാകത്തുശ്ശേരി, തിരുവാർപ്പ് സെൻട്രൽ, മീഞ്ചിറ, പരുത്തിയകം, ചെങ്ങളം വായനശാല |
| ജനസംഖ്യ | |
| ജനസംഖ്യ | 27,195 (2001) |
| പുരുഷന്മാർ | • 13,656 (2001) |
| സ്ത്രീകൾ | • 13,539 (2001) |
| സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221408 |
| LSG | • G050307 |
| SEC | • G05015 |
![]() | |
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്കിൽ തിരുവാർപ്പ്, സൌത്ത് ചെങ്ങളം വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 33.59 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്. ബ്ളോക്കിൽ തിരുവാർപ്പ്, സൌത്ത് ചെങ്ങളം വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 33.59 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - നാട്ടകം, കാവാലം(ആലപ്പുഴ ജില്ല) പഞ്ചായത്തുകൾ
- വടക്ക് -അയ്മനം പഞ്ചായത്ത്
- കിഴക്ക് - കോട്ടയം മുനിസിപ്പാലിറ്റി, നാട്ടകം പഞ്ചായത്ത്
- പടിഞ്ഞാറ് - കുമരകം പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- മോർകാട്
- ചെങ്ങളം കുന്നുംപുറം
- ചെങ്ങളത്തുകാവ്
- പുതുശ്ശേരി
- തൊണ്ടമ്പ്രാൽ
- മടക്കണ്ട
- കുളപ്പുര
- കുമ്മനം അമ്പൂരം
- ഇല്ലിക്കൽ
- പഞ്ചായത്ത് സെൻട്രൽ
- അറുന്നൂറ്റിമംഗലം
- കിളിരൂർ കുന്നുംപുറം
- മലരിക്കൽ
- മീഞ്ചിറ
- പാകത്തുശ്ശേരി
- തിരുവാർപ്പ് സെൻട്രൽ
- പരുത്തിയകം
- ചെങ്ങളം വായനശാല
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | കോട്ടയം |
| ബ്ലോക്ക് | പള്ളം |
| വിസ്തീര്ണ്ണം | 33.59 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 27,195 |
| പുരുഷന്മാർ | 13,656 |
| സ്ത്രീകൾ | 13,539 |
| ജനസാന്ദ്രത | 810 |
| സ്ത്രീ : പുരുഷ അനുപാതം | 991 |
| സാക്ഷരത | 96% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/thiruvarppupanchayat Archived 2016-03-11 at the Wayback Machine
- Census data 2001
- ↑ "തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
