വെള്ളൂർ (കോട്ടയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെള്ളൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വെള്ളൂർ (വിവക്ഷകൾ) എന്ന താൾ കാണുക. വെള്ളൂർ (വിവക്ഷകൾ)
വെള്ളൂർ
Kerala locator map.svg
Red pog.svg
വെള്ളൂർ
9°49′57″N 76°27′18″E / 9.8325°N 76.455°E / 9.8325; 76.455
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡന്റ്
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686609
+04829
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഹിന്ദുസ്ഥാൻ ന്യൂസ്പ്രീന്റ് ലിമിറ്റെഡ് പേപ്പർ ഫാക്റ്ററി

കോട്ടയം ജില്ലയിൽ മൂവാറ്റുപുഴ നദിയോരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം. മേവെള്ളൂർ സ്പെഷ്യൽ പഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം. ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പർ ഫാക്റ്ററികളിൽ ഒന്നായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രീന്റ് ലിമിറ്റെഡ് (എച്. എൻ.എൽ), കൊച്ചിൻ സിമന്റ്സ് ലിമിറ്റെഡ് എന്നീ സ്ഥാപനങ്ങൾ ഈ പ്രദേശത്താണ്. പിറവം റോഡ് റെയിൽവേ സ്റ്റേഷൻ വെള്ളൂർ ഗ്രാമത്തിലാണ്.

"https://ml.wikipedia.org/w/index.php?title=വെള്ളൂർ_(കോട്ടയം)&oldid=3307523" എന്ന താളിൽനിന്ന് ശേഖരിച്ചത്