വെള്ളാവൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളാവൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°29′13″N 76°43′16″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾകാടംകുളം, പാറയ്ക്കാട്, കുളത്തുങ്കൽ, പൊട്ടുകുളം, കടയനിക്കാട്, കുന്നുംഭാഗം, മണിമല ടൌൺ, അംബേദ്കർ, മലമ്പാറ, വെള്ളാവൂർ, ഏറത്തുവടകര, കുളത്തൂർമൂഴി, താഴത്തുവടകര
ജനസംഖ്യ
ജനസംഖ്യ15,811 (2001) Edit this on Wikidata
പുരുഷന്മാർ• 7,855 (2001) Edit this on Wikidata
സ്ത്രീകൾ• 7,956 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221434
LSG• G051004
SEC• G05059
Map

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ ബ്ളോക്കിൽ വെള്ളാവൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.46 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെള്ളാവൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

വെള്ളാവൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് വാഴൂർ
വിസ്തീര്ണ്ണം 23.46 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,811
പുരുഷന്മാർ 7855
സ്ത്രീകൾ 7956
ജനസാന്ദ്രത 674
സ്ത്രീ : പുരുഷ അനുപാതം 1009
സാക്ഷരത 96%

അവലംബം[തിരുത്തുക]

  1. "വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]