കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
(കടുതുരുത്തി ബ്ലോക്ക് പഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിലാണ് 188 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1957 ഏപ്രിൽ മാസം 1-നാണ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് -ഉഴവൂർ ബ്ളോക്ക്
- വടക്ക് - എറണാകുളം ജില്ല
- തെക്ക് - ഏറ്റുമാനൂർ ബ്ളോക്ക്
- പടിഞ്ഞാറ് - വൈക്കം ബ്ളോക്ക്
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]കടുതുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | കോട്ടയം |
| താലൂക്ക് | വൈക്കം |
| വിസ്തീര്ണ്ണം | 188 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 155,676 |
| പുരുഷന്മാർ | 77,822 |
| സ്ത്രീകൾ | 77,854 |
| ജനസാന്ദ്രത | 188 |
| സ്ത്രീ : പുരുഷ അനുപാതം | 1000 |
| സാക്ഷരത | 95% |
വിലാസം
[തിരുത്തുക]കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത്
കടുത്തുരുത്തി-686604
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/kaduthuruthyblock Archived 2013-01-23 at the Wayback Machine
- Census data 2001