വെള്ളൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ളോക്കിൽ വെള്ളൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 19.29 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെള്ളൂർ ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - തലയോലപ്പറമ്പ്, മറവൻതുരുത്ത്, മുളക്കുളം പഞ്ചായത്തുകൾ
- വടക്ക് -എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകളും പിറവം നഗരസഭയും
- കിഴക്ക് - മുളക്കുളം പഞ്ചായത്ത്
- പടിഞ്ഞാറ് - ചെമ്പ്, മറവൻതുരുത്ത്, ആമ്പല്ലൂർ(എറണാകുളം ജില്ല) പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
വെളളൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- തോന്നല്ലൂർ
- മേവെള്ളൂർ
- വൈപ്പേൽപ്പടി
- ചന്ദ്രാമല
- വെള്ളൂർ
- ന്യൂസ്പ്രിൻറ് നഗർ
- ഇറുമ്പയം
- പെരുന്തട്ട്
- തണ്ണിപ്പള്ളി
- പുത്തൻചന്ത
- വെട്ടിക്കാട്ടുമുക്ക്
- പാറയ്ക്കൽ
- തട്ടാവേലി
- കരിപ്പള്ളി
- നീർപ്പാറ
- വരിക്കാംകുന്ന്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കോട്ടയം |
ബ്ലോക്ക് | കടുത്തുരുത്തി |
വിസ്തീര്ണ്ണം | 19.29 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,584 |
പുരുഷന്മാർ | 10,845 |
സ്ത്രീകൾ | 10,739 |
ജനസാന്ദ്രത | 1119 |
സ്ത്രീ : പുരുഷ അനുപാതം | 990 |
സാക്ഷരത | 94% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/velloorpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001
- ↑ "വെള്ളർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]