പാറത്തോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ ഇടക്കുന്നം, മുണ്ടക്കയം, കൂവപ്പളളി, കാഞ്ഞിരപ്പള്ളി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 53.49 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാറത്തോട് ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പഞ്ചായത്തുകൾ
 • വടക്ക് -തിടനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകൾ
 • കിഴക്ക് - മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - കാഞ്ഞിരപ്പള്ളി, തിടനാട് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

പാറത്തോട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളാണിവ [1]

 • വേങ്ങത്താനം
 • പാലപ്ര
 • വെളിച്ചിയാനി
 • ചോറ്റി
 • മാങ്ങാപ്പാറ
 • വടക്കേമല
 • പാറത്തോട്
 • നാടുകാണി
 • ഇടക്കുന്നം
 • കൂരംതൂക്ക്
 • കൂവപ്പള്ളി
 • കുളപ്പുറം
 • പാലമ്പ്ര
 • മുക്കാലി
 • പൊടിമറ്റം
 • ആനക്കല്ല്
 • പുൽക്കുന്ന്
 • പഴൂമല
 • ചിറഭാഗം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് കാഞ്ഞിരപ്പള്ളി
വിസ്തീര്ണ്ണം 53.49 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,836
പുരുഷന്മാർ 14,013
സ്ത്രീകൾ 13,823
ജനസാന്ദ്രത 520
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 97%

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)[പ്രവർത്തിക്കാത്ത കണ്ണി]