കൂവപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൂവപ്പള്ളി
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകോട്ടയം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
686518
ടെലിഫോൺ കോഡ്91-4828 -25XXXX
വാഹന റെജിസ്ട്രേഷൻKL-34
അടുത്ത പട്ടണംകാഞ്ഞിരപ്പള്ളി, എരുമേലി

കേരളത്തിൽ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽപ്പെടുന്ന പാറത്തോട് പഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് കൂവപ്പള്ളി. കാഞ്ഞിരപ്പള്ളിയിൽനിന്നും എരുമേലിയ്ക്ക് പോകുന്ന വഴിയിലാണ് കൂവപ്പള്ളി സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ[തിരുത്തുക]

  1. ഗവൺമെന്റ് ടെക്നിക്കൽ സ്ക്കൂൾ
  2. അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്
  3. സബ് റജിസ്ട്രാർ ആപ്പീസ്


"https://ml.wikipedia.org/w/index.php?title=കൂവപ്പള്ളി&oldid=3307389" എന്ന താളിൽനിന്ന് ശേഖരിച്ചത്