അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്
Amal Jyothi College Of Engineering Kanjirappally.jpg
തരംPrivate
സ്ഥാപിതം2001
ചുമതലയുള്ള ഉദ്യോഗസ്ഥൻ
Fr. Mathew Paikatt (Manager)
അദ്ധ്യക്ഷ(ൻ)Bishop Mathew Arackal of Kanjirappally
പ്രധാനാദ്ധ്യാപക(ൻ)Dr. Z.V. Lakaparabil
ഡയറക്ടർRev. Dr P. T. Joseph
വിദ്യാർത്ഥികൾ3250
സ്ഥലംKoovappally, Kanjirappally, Kerala, India
9°31′43″N 76°49′21″E / 9.5285°N 76.8225°E / 9.5285; 76.8225Coordinates: 9°31′43″N 76°49′21″E / 9.5285°N 76.8225°E / 9.5285; 76.8225
ക്യാമ്പസ്150 acre (610,000 m2)[1]
അഫിലിയേഷനുകൾDr. A P J Abdul Kalam Technological University[2]
കായികംBasketball, football, volleyball, table tennis, cricket
വെബ്‌സൈറ്റ്Amal Jyothi Website
അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് is located in Kerala
അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്
Location in Kerala
അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് is located in India
അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്
അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് (India)

അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് (AJCE) കേരളത്തിലെ സാങ്കേതിക ഉന്നതവിദ്യാഭ്യാസ, ഗവേഷണ രംഗങ്ങളിൽ മികവുറ്റ ഒരു പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനമാണ്. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലേയ്ക്ക് അഫിലിയേറ്റ് ചെയ്തിരിക്കുന്നു. കോട്ടയം - ശബരിമല സംസ്ഥാന ഹൈവേയുടെയുടെ ഓരത്ത്, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കൂവപ്പള്ളിയിലാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ ഔരു പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ബിഷപ് മാർ മാത്യു അറയ്ക്കലിൻറെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സീറോ മലബാർ കത്തോലിക്കാ രൂപതയുടെ ഉടമസ്ഥതയിലാണ് ഈ എഞ്ചിനീയറിംഗ് കോളജ് പ്രവർത്തിച്ചുവരുന്നത്.[3]

കാമ്പസ്[തിരുത്തുക]

ഈ എഞ്ചിനീയറിംഗ് കോളജ് 65 ഏക്കർ വിസ്തീർണ്ണമുള്ള വലിയ കാമ്പസിൽ വ്യാപിച്ചു കിടക്കുന്നു. 1.7 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും, പൂർണ്ണതോതിലുള്ള വൈഫൈ കണക്റ്റിവിറ്റിയും ഇവിടെ ലഭിക്കുന്നു.[1]

കോഴ്സുകൾ[തിരുത്തുക]

ഈ കോളേജിനു കീഴിൽ താഴെപ്പറയുന്ന ബിരുദ, ബിരുദ കോഴ്സുകൾ നടത്തുന്നു.[4]

B.E. ഡിഗ്രി കോഴ്സുകൾ:[തിരുത്തുക]

  • ഓട്ടോമോബൈൽ എഞ്ചനീയറിംഗ് (60 സീറ്റുകൾ)
  • സിവിൽ എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
  • കെമിക്കൽ എഞ്ചിനീയറിംഗ് (60+60* സീറ്റുകൾ)
  • കമ്പൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
  • ഇലക്ട്രോണിക് ആൻറ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
  • ഇലക്ട്രിക്കൽ ആൻറ് എലക്ട്രോണിക് എഞ്ചിനീയറിംഗ് (60 സീറ്റുകൾ)
  • ഇൻഫർമേഷൻ ടെക്നോളജി (60 സീറ്റുകൾ)
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
  • മെറ്റലർജി (60 സീറ്റുകൾ)

പോസ്റ്റ് ഗ്രാജ്വേറ്റ ലെവൽ :[തിരുത്തുക]

എം. ടെക്[തിരുത്തുക]

  • കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് (24 സീറ്റുകൾ)
  • കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (24 സീറ്റുകൾ)
  • എനർജി സിസ്റ്റംസ് (24 സീറ്റുകൾ)
  • പവർ ഇലക്ട്രോണിക്സ് & പവർ സിസ്റ്റംസ് (18 സീറ്റുകൾ)
  • സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗ് & കൺസ്ട്രക്ഷൻ മാനേജ്‍മെൻറ് (24 സീറ്റുകൾ)
  • മെഷീൻ ഡിസൈൻ (18 seats)
  • നാനോ ടെക്നോളജി (24 seats)
  • Computer Aided Structural Engg (24 seats)

എം.സി.എ.[തിരുത്തുക]

  • മാസ്റ്റർ ഓഫ് കമ്പൂട്ടർ ആപ്ലിക്കേഷൻസ് – 3 വർഷം (60 സീറ്റുകൾ)
  • മാസ്റ്റർ ഓഫ് കമ്പൂട്ടർ ആപ്ലിക്കേഷൻസ് ലാറ്ററൽ എൻട്രി – 2 years (60 സീറ്റുകൾ)
  • ഡ്യൂവൽ ഡിഗ്രി എം.സി.എ. – 10+2 നു ശേഷം 5 വർഷം (60 സീറ്റുകൾ)

അവലംബം[തിരുത്തുക]

  1. "Campus and Location | Amal Jyothi Nursery School of Engineering". Ajce.in. 2014-06-20. ശേഖരിച്ചത് 2014-07-28.
  2. "KTU Journal".
  3. http://www.ajce.in/477-2/
  4. "Courses @ a glance | Amal Jyothi College of Engineering". CEE Kerala.