കോരുത്തോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിലാണ് 32.69 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോരുത്തോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

കോരുത്തോട് ഗ്രാമ പഞ്ചായത്തിൽ ആകെ പതിമൂന്നു വാർഡുകൾ ഉൾപ്പെടുന്നു.

 1. ഒരേക്കർകോളനി
 2. മൈനാക്കുളം
 3. കൊമ്പുകുത്തി
 4. മുണ്ടക്കയം ബ്ലോക്ക്
 5. ചണ്ണപ്ലാവ്
 6. കോരുത്തോട്
 7. കുഴിമാവ്
 8. പള്ളിപ്പടി
 9. 504 ഐ.എച്ച്.ഡി.പി കോളനി
 10. മൂന്നോലി 504 ഐ.എച്ച്.ഡി.പി. കോളനി
 11. കോസടി
 12. മടുക്ക
 13. പനയ്ക്കച്ചിറ

എന്നിവയാണവ.[1]

ഗതാഗതം[തിരുത്തുക]

കോട്ടയം-കുഴിമാവ് സംസ്ഥാന പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്.

അവലംബം[തിരുത്തുക]

 1. "കോരുത്തോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Government of Kerala. Local Self Government Department, Government of Kerala.[പ്രവർത്തിക്കാത്ത കണ്ണി]