വാകത്താനം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിൽ വാകത്താനം, തോട്ടയ്ക്കാട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 26.48 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വാകത്താനം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകൾ
 • വടക്ക് -പുതുപ്പള്ളി പഞ്ചായത്ത്
 • കിഴക്ക് - കറുകച്ചാൽ പഞ്ചായത്ത്
 • പടിഞ്ഞാറ് - കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

വാകത്താനം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

 • തൃക്കോതമംഗലം
 • കൊടൂരാർവാലി
 • കാടമുറി
 • ഞാലിയാകുഴി
 • മരങ്ങാട്
 • പരിയാരം
 • തോട്ടയ്ക്കാട്
 • അമ്പലക്കവല
 • എഴുവന്താനം
 • ഇരവുചിറ
 • പൊങ്ങന്താനം
 • മുടിത്താനം
 • മണികണ്ഠപുരം
 • ഉണ്ണാമറ്റം
 • പാണ്ടൻചിറ
 • നാലുന്നാക്കൽ
 • പുത്തൻചന്ത
 • ജെറുസലേംമൌണ്ട്
 • വള്ളിക്കാട്
 • ഉദിക്കൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് മാടപ്പള്ളി
വിസ്തീര്ണ്ണം 26.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,222
പുരുഷന്മാർ 15,559
സ്ത്രീകൾ 15,663
ജനസാന്ദ്രത 1179
സ്ത്രീ : പുരുഷ അനുപാതം 1007
സാക്ഷരത 97%

അവലംബം[തിരുത്തുക]

 1. "വാകത്താനം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]