നീണ്ടൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീണ്ടൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°40′31″N 76°29′26″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾകുറുമുള്ളൂർ, മൂഴിക്കുളങ്ങര, കൈരാതപുരം, എസ് കെ വി നോർത്ത്, എസ് കെ വി സൌത്ത്, ഓണംതുരുത്ത്, കുറ്റ്യാനിക്കുളങ്ങര, കൈപ്പുഴ പോസ്റ്റോഫീസ് വാർഡ്, മേക്കാവ്, കൈപ്പുഴ ആശുപത്രി വാർഡ്, പാലത്തുരുത്ത്, പ്രാവട്ടം, ശാസ്താങ്കൽ, കുട്ടോമ്പുറം, സെൻറ്. മൈക്കിൾ
ജനസംഖ്യ
ജനസംഖ്യ20,289 (2001) Edit this on Wikidata
പുരുഷന്മാർ• 10,197 (2001) Edit this on Wikidata
സ്ത്രീകൾ• 10,092 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221376
LSG• G050305
SEC• G05013
Map

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്കിലാണ് 26 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നീണ്ടൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ആർപ്പൂക്കര പഞ്ചായത്ത്
  • വടക്ക് - കല്ലറ, മാഞ്ഞൂർ, കാണക്കാരി പഞ്ചായത്തുകൾ
  • കിഴക്ക് - കാണക്കാരി, അതിരമ്പുഴ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് -വെച്ചൂർ, കല്ലറ, ആർപ്പൂക്കര പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]

  • കുറുമുള്ളൂർ
  • മൂഴിക്കുളങ്ങര
  • കൈരാതപുരം
  • എസ് കെ വി നോർത്ത്
  • എസ് കെ വി സൌത്ത്
  • ഓണംതുരുത്ത്
  • കുറ്റ്യാനിക്കുളങ്ങര
  • കൈപ്പുഴ ആശുപത്രി വാർഡ്
  • കൈപ്പുഴ പോസ്റ്റോഫീസ് വാർഡ്
  • മേക്കാവ്
  • ശാസ്താങ്കൽ
  • കുട്ടോമ്പുറം
  • പാലത്തുരുത്ത്
  • പ്രാവട്ടം
  • സെൻറ്. മൈക്കിൾ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ഏറ്റുമാനൂർ
വിസ്തീര്ണ്ണം 26 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,289
പുരുഷന്മാർ 10,197
സ്ത്രീകൾ 10,092
ജനസാന്ദ്രത 780
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 95%

അവലംബം[തിരുത്തുക]

  1. "നീണ്ടൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]