നെടുംകുന്നം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ ബ്ളോക്കിൽ നെടുംകുന്നം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 24.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നെടുംകുന്നം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്ത്
 • വടക്ക് - പാമ്പാടി, വാഴൂർ പഞ്ചായത്തുകൾ
 • കിഴക്ക് - കങ്ങഴ പഞ്ചായത്ത്
 • പടിഞ്ഞാറ് - കറുകച്ചാൽ പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]

 • മാന്തുരുത്തി
 • പാറയ്ക്കൽ
 • വള്ളിമല
 • കാവുന്നട
 • മൈലാടി
 • നിലംപൊടിഞ്ഞ
 • ദേവഗിരി
 • നെടുമണ്ണി
 • മുളയംവേലി
 • അരണപ്പാറ
 • കുമ്പിക്കാപ്പുഴ
 • ചാത്തൻപാറ
 • ചേലക്കൊമ്പ്
 • മുതിരമല
 • നെത്തല്ലൂർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് വാഴൂർ
വിസ്തീര്ണ്ണം 24.17 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,024
പുരുഷന്മാർ 9870
സ്ത്രീകൾ 10,154
ജനസാന്ദ്രത 828
സ്ത്രീ : പുരുഷ അനുപാതം 1029
സാക്ഷരത 97%

അവലംബം[തിരുത്തുക]

 1. "നെടുംകുന്നം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]