Jump to content

വെളിയന്നൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെളിയന്നൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°49′48″N 76°36′27″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾപന്നപ്പുറം, കാഞ്ഞിരമല, ചൂഴികുന്നുമല, വെളിയന്നൂർ, പൂവക്കുളം, പെരുംകുറ്റി, താമരക്കാട്, പാറതൊട്ടാൽ, അരീക്കര, വന്ദേമാതരം, കൊങ്ങാട്ടുകുന്ന്, മുളയാനിക്കുന്ന്, പുതുവേലി
ജനസംഖ്യ
ജനസംഖ്യ11,333 (2001) Edit this on Wikidata
പുരുഷന്മാർ• 5,761 (2001) Edit this on Wikidata
സ്ത്രീകൾ• 5,572 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221423
LSG• G050404
SEC• G05023
Map

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ വെളിയന്നൂർ(ഉഴവൂർ-മോനിപ്പള്ളി ഭാഗീകം) വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെള്ളിയന്നൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]
  • തെക്ക്‌ - രാമപുരം, ഉഴവൂർ ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, പാലക്കുഴ ഗ്രാമപഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ പുറപ്പുഴ എന്നിവ
  • കിഴക്ക് - പുറപ്പുഴ (ഇടുക്കി ജില്ല), രാമപുരം ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ഇലഞ്ഞി(എറണാകുളം ജില്ല), ഉഴവൂർ ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]

വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • കാഞ്ഞിരമല
  • പന്നപ്പുറം
  • വെളിയന്നൂർ
  • ചൂഴികുന്നുമല
  • താമരക്കാട്
  • പാറതൊട്ടാൽ
  • പൂവക്കുളം
  • പെരുംകുറ്റി
  • വന്ദേമാതരം
  • അരീക്കര
  • കൊങ്ങാട്ടുകുന്ന്
  • മുളയാനിക്കുന്ന്
  • പുതുവേലി

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോട്ടയം
ബ്ലോക്ക് ഉഴവൂർ
വിസ്തീര്ണ്ണം 19.49 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 11,333
പുരുഷന്മാർ 5761
സ്ത്രീകൾ 5572
ജനസാന്ദ്രത 581
സ്ത്രീ : പുരുഷ അനുപാതം 967
സാക്ഷരത 93%

അവലംബം

[തിരുത്തുക]
  1. "വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]