ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°43′55″N 76°43′24″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾപ്രവിത്താനം, ഉള്ളനാട്, കാഞ്ഞിരമറ്റം, ആലമറ്റം, കയ്യൂൂർ, ഭരണങ്ങാനം, ചൂണ്ടച്ചേരി, അരീപ്പാറ, പാമ്പൂരാംപാറ, അറവക്കുളം, ഇടപ്പാടി, ഇളംന്തോട്ടം, അളനാട്
വിസ്തീർണ്ണം27 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ16,005 (2001) Edit this on Wikidata
• പുരുഷന്മാർ • 7,949 (2001) Edit this on Wikidata
• സ്ത്രീകൾ • 8,056 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G050501

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ളാലം ബ്ളോക്കിലാണ് 27.04 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - മേലുകാവ്, തലപ്പലം ഗ്രാമപഞ്ചായത്തുകൾ
 • പടിഞ്ഞാറ് - പാലാ നഗരസഭയും കരൂർ ഗ്രാമപഞ്ചായത്തും
 • വടക്ക് - കടനാട് ഗ്രാമപഞ്ചായത്ത്
 • തെക്ക്‌ - മീനച്ചിൽ, തിടനാട് ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

 • പ്രവിത്താനം
 • ഉള്ളനാട്
 • ആലമറ്റം
 • കയ്യൂർ
 • കാഞ്ഞിരമറ്റം
 • ചൂണ്ടച്ചേരി
 • ഭരണങ്ങാനം
 • അറവക്കുളം
 • ഇടപ്പാടി
 • അരീപ്പാറ
 • പാമ്പൂരാംപാറ
 • ഇളംന്തോട്ടം
 • അളനാട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ളാലം
വിസ്തീര്ണ്ണം 27.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,005
പുരുഷന്മാർ 7949
സ്ത്രീകൾ 8056
ജനസാന്ദ്രത 592
സ്ത്രീ : പുരുഷ അനുപാതം 1013
സാക്ഷരത 96%

അവലംബം[തിരുത്തുക]

 1. "ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]