കാണക്കാരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanakkary Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാണക്കാരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°42′4″N 76°33′16″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾകരിമ്പുംകാല, വട്ടുകുളം, കളത്തൂർ, വെമ്പളളി, രത്നഗിരി, കടപ്പൂര്, മുതിരക്കാല, കാണക്കാരി, പട്ടിത്താനം, കളരിപ്പടി, വേദഗിരി, ചാത്തമല, കുറുമുളളൂർ, നമ്പ്യാകുളം, കല്ലംമ്പാറ
ജനസംഖ്യ
ജനസംഖ്യ20,585 (2001) Edit this on Wikidata
പുരുഷന്മാർ• 10,153 (2001) Edit this on Wikidata
സ്ത്രീകൾ• 10,432 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221417
LSG• G050403
SEC• G05022
Map

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ കാണക്കാരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.23 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കാണക്കാരി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളും ഏറ്റുമാനൂർ നഗരസഭയും
  • വടക്ക് – കുറവിലങ്ങാട്, കടപ്ളാമറ്റം, മാഞ്ഞൂർ പഞ്ചായത്തുകൾ
  • കിഴക്ക് - കടപ്ളാമറ്റം, കിടങ്ങൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - നീണ്ടൂർ, മാഞ്ഞൂർ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

കാണക്കാരി ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • 1-കളത്തൂർ
  • 2-വെമ്പളളി
  • 3-കരിമ്പുംകാല
  • 4-വട്ടുകുളം
  • 5-കടപ്പൂര്
  • 6-മുതിരക്കാല
  • 7-രത്നഗിരി
  • 8-പട്ടിത്താനം
  • 9-കളരിപ്പടി
  • 10-കാണക്കാരി
  • 11-ചാത്തമല
  • 12-വേദഗിരി
  • 13-കുറുമുളളൂർ
  • 14-കല്ലംമ്പാറ
  • 15-നമ്പ്യാകുളം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ഉഴവൂർ
വിസ്തീര്ണ്ണം 23.23 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,585
പുരുഷന്മാർ 10,153
സ്ത്രീകൾ 10,432
ജനസാന്ദ്രത 886
സ്ത്രീ : പുരുഷ അനുപാതം 1027
സാക്ഷരത 96%

അവലംബം[തിരുത്തുക]

  1. "കാണക്കാരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]