റാന്നി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
റാന്നി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°21′5″N 76°47′55″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട ജില്ല |
വാർഡുകൾ | തോട്ടമൺ, മുണ്ടപ്പുുഴ, വൈക്കം, മന്ദിരം, പുതുശ്ശേരിമല പടിഞ്ഞാറ്, പാലച്ചുവട്, കരങ്കുറ്റിക്കൽ, പുതുശ്ശേരിമല കിഴക്ക്, വലിയ കലുങ്ക്, ഇഞ്ചോലിൽ, ഉതിമൂട്, ബ്ലോക്ക്പടി, തെക്കേപ്പുറം |
ജനസംഖ്യ | |
ജനസംഖ്യ | 14,192 (2001) |
പുരുഷന്മാർ | • 6,926 (2001) |
സ്ത്രീകൾ | • 7,266 (2001) |
സാക്ഷരത നിരക്ക് | 95.54 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221744 |
LSG | • G030502 |
SEC | • G03027 |
പത്തനംതിട്ട ജില്ലയിലെ റാന്നിതാലൂക്കിൽ റാന്നിബ്ളോക്കിലാണ് 15.64 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള റാന്നി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - മൈലപ്ര പഞ്ചായത്ത്
- വടക്ക് -പമ്പാനദി
- കിഴക്ക് - വടശ്ശേരിക്കര പഞ്ചായത്ത്
- പടിഞ്ഞാറ് - ചെറുകോൽ പഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | പത്തനംതിട്ട |
ബ്ലോക്ക് | റാന്നി |
വിസ്തീര്ണ്ണം | 15.64 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 14,192 |
പുരുഷന്മാർ | 6926 |
സ്ത്രീകൾ | 7266 |
ജനസാന്ദ്രത | 907 |
സ്ത്രീ : പുരുഷ അനുപാതം | 1049 |
സാക്ഷരത | 95.54% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/rannipanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001