കരിങ്കുന്നം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും അതോടൊപ്പം കരിങ്കുന്നം വില്ലേജിന്റെ പരിധിയിലും ആണ്. 22.67 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഈ പഞ്ചായതിന്റെ ഏറിയ പങ്കും കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്നു.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. അഞ്ചപ്ര
 2. തട്ടാരത്തട്ട
 3. മ്രാല
 4. മലങ്കര
 5. അഴകുംപാറ
 6. ഇല്ലിചാരി
 7. നെടിയകാട്
 8. ഒറ്റല്ലൂര്
 9. മറ്റത്തിപ്പാറ
 10. പാറത്താനം
 11. നെല്ലാപ്പാറ
 12. കരിങ്കുന്നം
 13. വടക്കുംമുറി

അവലംബം[തിരുത്തുക]