വെളളിയാമറ്റം ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് ഇളംദേശം ബ്ളോക്ക്, വെള്ളിയാമറ്റം, ആലക്കോട്, അറക്കുളം വില്ലേജ് എന്നിവയുടെ പരിധിയിൽ വരുന്നു. 36.6 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. 1963 ഡിസംബറിലാണ് ഇവിടെ ആദ്യ തെരഞ്ഞെടുപ്പ് നടത്തുകയും പഞ്ചായത്ത് സമിതി അധികാരത്തിൽ വന്നതും.
അതിരുകൾ[തിരുത്തുക]
- വടക്ക് - ഉടുമ്പന്നൂർ
- തെക്ക് - കുടയത്തൂർ
- കിഴക്ക് - അറക്കുളം
- പടിഞ്ഞാറ് - ആലക്കോട്
വാർഡുകൾ[തിരുത്തുക]
- ഇളംദേശം വെസ്റ്റ്
- ഇളംദേശം ഈസ്റ്റ്
- ഇളംദേശം തോട്ടം
- പന്നിമറ്റം
- കുറുവക്കയം
- മേത്തൊട്ടി
- പൂമാല
- കൂവക്കണ്ടം
- കോഴിപ്പിള്ളി
- കുളപ്രം
- പൂച്ചപ്ര
- വെള്ളിയാമറ്റം
- കറുകപ്പള്ളി
- ഞരളംപുഴ
- വെട്ടിമറ്റം
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001