വെള്ളിയാമറ്റം
വെള്ളിയാമറ്റം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി |
ജനസംഖ്യ | 19,970 (2001[update]) |
സമയമേഖല | IST (UTC+5:30) |
9°50′0″N 76°47′0″E / 9.83333°N 76.78333°E ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് വെള്ളിയാമറ്റം[1]. ഇളംദേശം എന്ന ഗ്രാമം ഇതിനടുത്താണു്.
പ്രദേശ ജനസംഖ്യ[തിരുത്തുക]
2001-ലെ കണക്കെടുപ്പു പ്രകാരം 19970 ആണ് ആകെ ജനസംഖ്യ. ഇതിൽ 9925 പുരുഷന്മാരും 10045 സ്ത്രീകളുമാണ്[1].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
{{cite web}}
:|first=
missing|last=
(help)