ഇടുക്കി
ദൃശ്യരൂപം
ഇടുക്കി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി |
ജനസംഖ്യ | 11,014 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 717 m (2,352 ft) |
9°51′N 76°58′E / 9.85°N 76.97°E ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് ഇടുക്കി. ഇടുക്കി ജില്ലയിലെ ഒരു ചെറുപട്ടണമായ ചെറുതോണിക്കു സമീപമായാണ് ഗ്രാമത്തിന്റെ സ്ഥാനം. ചെറുതോണി - കട്ടപ്പന പാതയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങൾ തങ്കമണി, വാഴത്തോപ്പ് എന്നിവയാണ്. ഇടുക്കി അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ജനസാന്ദ്രത
[തിരുത്തുക]2001-ലെ ഇന്ത്യൻ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) അനുസരിച്ച് ഗ്രാമ ജനസംഖ്യ 11,014 ആണ്. പുരുഷൻമാർ ഇതിൽ 51%-ഉം സ്ത്രീകൾ 49%-ഉം ആണ്. ഇവിടുത്തെ സാക്ഷരത 82% ആണ്. പുരുഷന്മാരുടെ സാക്ഷരതാ നിലവാരം 84%-ഉം സ്ത്രീകളുടേത് 81%-ഉം ആണ്. കുട്ടികളുടെ ജനസംഖ്യ 12% ആണ്.
ചിത്രശാല
[തിരുത്തുക]