തങ്കമണി
തങ്കമണി സംഭവം എന്നൊരു താൾ വിക്കിപീഡിയയിലുള്ളത് കാണുക.
തങ്കമണി | |
---|---|
ഗ്രാമം | |
![]() | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
വിസ്തീർണ്ണം | |
• ആകെ | 32.38 കി.മീ.2(12.50 ച മൈ) |
ഉയരം | 2,500 — 5,000 മീ( | Formatting error: invalid input when rounding അടി)
ജനസംഖ്യ (2001) | |
• ആകെ | 23,448 |
• ജനസാന്ദ്രത | 720/കി.മീ.2(1,900/ച മൈ) |
ഭാഷകൾ | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 685515 |
വാഹന റെജിസ്ട്രേഷൻ | KL 6 |
Nearest city | കട്ടപ്പന |
Sex ratio | 972(female to male in 1000) ♂/♀ |
Literacy | 95(96% Male Literacy & 94% Female Literacy)% |
Climate | tropical (Köppen) |
=
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് തങ്കമണി. കാമാക്ഷി ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. വളരെക്കാലം മുൻപ് ഈ മേഖലയിൽ അധിവസിച്ചിരുന്ന ആദിവാസി മൂപ്പനു മൂന്നു പെണ്മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിൽ തങ്കമണി എന്ന മകൾക്ക് സ്ത്രീധനം ആയി നല്കിയ സ്ഥലമാണ് തങ്കമണി. ഇതാണ് തങ്കമണി എന്ന പേര് ഈ സ്ഥലത്തിനു കിട്ടുവാൻ കാരണമായി പറയുന്നത് . ഈ ആദിവാസി മൂപ്പന്റെ മറ്റുമക്കളായ കാമാക്ഷി, നീലി എന്നിവര്ക്ക് നല്കിയ സ്ഥലങ്ങളാണ് കാമാഷി, നീലിവയൽ എന്ന പേരിൽ അറിയപ്പെടുന്ന മറ്റു സമീപപ്രദേശങ്ങൾ.

രാഷ്ട്രീയം[തിരുത്തുക]
കേരള രാഷ്‌ട്രീയത്തെ പിടിച്ചുലക്കിയ സംഭവമാണ് തങ്കമണി സംഭവം കേരളാപോലീസിന്റേയും കരുണാകരൻ മന്ത്രി സഭയുടേയും പ്രതിച്ഛായ തകർത്ത ഒന്നു കൂടിയായിരുന്നു 1986ലെ തങ്കമണി സംഭവം.
ആരാധനാലയങ്ങൾ[തിരുത്തുക]
സെന്റ്. തോമസ് ഫോറോന പള്ളി
- എണ്ണമിട്ട ലിസ്റ്റിലെ അംഗം
വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]
സെന്റ് തോമസ്എൽ പി സ്കൂൾ, സെന്റ് തോമസ് ഹൈസ്‌കൂൾ, സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവയാണ് തങ്കമണിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
എത്തിച്ചേരുവാൻ[തിരുത്തുക]
ചെറുതോണി (ഇടുക്കി)യിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ ദൂരവും, കട്ടപ്പനയിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ ദൂരവും ആണ് ഇവിടെയ്ക്ക്. ചിത്രശാല

