ഉള്ളടക്കത്തിലേക്ക് പോവുക

വാഴത്തോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ [1]ഇടുക്കി ബ്ലോക്കിലെ വാഴത്തോപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വാഴത്തോപ്പ്. പഞ്ചായത്തിൽ വാഴത്തോപ്പ് എന്ന പേരിൽ ഒരു വാർഡുമുണ്ട്.

സ്ഥാപനങ്ങൾ

[തിരുത്തുക]
  • എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്[2]

സിനിമാ താരങ്ങളായ ജാഫർ ഇടുക്കി, റ്റിൻസ് ജയിംസ് എന്നീ പ്രശസ്ത വ്യക്തികൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-02. Retrieved 2013-04-22.
  2. "എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്". സ്കൂൾവിക്കി. Retrieved 22 ഏപ്രിൽ 2013.


"https://ml.wikipedia.org/w/index.php?title=വാഴത്തോപ്പ്&oldid=4576293" എന്ന താളിൽനിന്ന് ശേഖരിച്ചത്