സജൻ പ്രകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാജൻ പ്രകാശ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സജൻ പ്രകാശ്
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്സജൻ പ്രകാശ്
ദേശീയത ഇന്ത്യ
ജനനം (1993-09-14) സെപ്റ്റംബർ 14, 1993 (പ്രായം 26 വയസ്സ്)
Idukki, Kerala, India
ഉയരം5 ft 10 in (1.78 m)
ഭാരം154.324 lb (70 കി.g) (70.000 കി.g)
Sport
കായികയിനംSwimming
StrokesFreestyle, Butterfly
സജൻ പ്രകാശ്
Medal record
Representing  ഇന്ത്യ
Swimming
National Games
Gold medal – first place 2014 India 100m Butterfly

ഒരു ഇന്ത്യൻ നീന്തൽ താരമാണ് സജൻ പ്രകാശ് (ജനനം 14 സെപ്റ്റംബർ 1993) .2015ലെ ദേശീയ ഗെയിംസിൽ പുരുഷവിഭാഗം ഫ്രീസ്റ്റൈൽ, ബട്ടർഫ്ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം 6 സ്വർണ്ണവും 3 വെള്ളിയും നേടി ആ വർഷത്തെ ദേശീയ ഗെയിംസിന്റ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016-ലെ റിയോ ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സജൻ പ്രകാശ് ആണ്. [1][2]

35th ഇന്ത്യൻ നാഷണൽ ഗെയിംസ്, കേരള 2015[തിരുത്തുക]

  • 100 മീറ്റർ ബട്ടർഫ്ളൈ - സ്വർണ്ണം
  • 200 മീറ്റർ ബട്ടർഫ്ളൈ - സ്വർണ്ണം
  • 200 മീറ്റർ ഫ്രീസ്റ്റൈൽ - വെള്ളി
  • 400 മീറ്റർ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 800 മീറ്റർ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 1500 മീറ്റർ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 4x100 മീറ്റർ റിലേ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 4x100 മീറ്റർ റിലേ മെഡ്ലി - വെള്ളി

അവലംബം[തിരുത്തുക]

  1. Amitabha Das Sharma (2014-11-13). "Sajan Prakash creates new national record". Thehindu.com. ശേഖരിച്ചത് 2015-06-01.
  2. "21-year-old Sajan Prakash sets new record at 5 swimming events, bags 5 medals at National Games:IBNLive Videos". Ibnlive.in.com. ശേഖരിച്ചത് 2015-06-01.
"https://ml.wikipedia.org/w/index.php?title=സജൻ_പ്രകാശ്&oldid=3178972" എന്ന താളിൽനിന്ന് ശേഖരിച്ചത്