നീന്തൽ മത്സരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swimming (sport) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Swimming
നീന്തൽ
കളിയുടെ ഭരണസമിതിFédération Internationale de Natation (FINA)
സ്വഭാവം
വർഗ്ഗീകരണംഅക്വാറ്റിക്സ്
ഒളിമ്പിക്സിൽ ആദ്യംSince 1896

നീന്തൽ അടിസ്ഥാനമാക്കിയുള്ള കായിക വിനോദങ്ങളെ മൊത്തമായി നീന്തൽ മത്സരങ്ങൾ എന്ന വിഭാ‍ഗത്തിൽപ്പെടുത്താവുന്നതാണ്. വെള്ളത്തിൽ നീന്തി ഒരു പ്രത്യേകസമയത്തിനുള്ളിലോ, ഏറ്റവും വേഗത്തിലോ എത്തി ജയിക്കുന്ന രീതിയിലുള്ള മത്സരങ്ങളാണ് നീന്തൽ മത്സരങ്ങളിൽ ഉള്ളത്. പല തരത്തിൽ നീന്തുന്ന രീതികൾ നിലവിലുണ്ട്. പക്ഷേ, ഒരു പ്രത്യേക നീന്തൽ മത്സരത്തിൽ എല്ലാവരും ഒരേ രീതിയിൽ തന്നെ നീന്തണമെന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതും നടന്നുവരുന്നതുമായ രീതി.

നീന്തൽ മത്സരങ്ങൾ 1896 മുതൽ ഒളിമ്പിക്സ് മത്സരങ്ങളുടെ ഭാ‍ഗമാണ്. ഇതിന്റെ നിയന്ത്രിക്കുന്ന സ്ഥാപനം അന്താരാഷ്ട്ര നീന്തൽ ഫെഡറേഷൻ (FINA) ആണ്. നീന്തൽ മത്സരങ്ങൾ ഒരു വ്യായാമമായിട്ടും കണക്കാക്കുന്നു.

തരങ്ങൾ[തിരുത്തുക]

നീന്തൽ മത്സരങ്ങളിലെ പ്രധാന തരങ്ങൾ താഴെപ്പറയുന്നവയാണ്.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീന്തൽ_മത്സരം&oldid=2385366" എന്ന താളിൽനിന്ന് ശേഖരിച്ചത്