ദേശീയ ഗെയിംസ്, ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Games of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കുന്ന ഒരു പ്രധാന കായിക മേളയാണ് ദേശീയ ഗെയിംസ്. 1924 ലാണ് അവിഭക്ത ഇന്ത്യയിലെ ലാഹോറിലായിരുന്നു ആദ്യ ദേശീയ ഗെയിംസ് നടന്നത്. പഞ്ചാബ് ഒളിംപിക് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ജി.ഡി. സോന്ധിയുടെ നേതൃത്ത്വത്തിൽ ഒളിംപിക് പ്രചാരത്തിന്റെ ഭാഗമാണ് ഇത് ആരംഭിച്ചത്. ലഫ്റ്റ്നന്റ് കേണൽ എച്ച്.എൽ.ഒ ഗാരെറ്റായിരുന്നു പ്രസിഡന്റ്.[1][2]

ചരിത്രം[തിരുത്തുക]

1924 ൽ ഇന്ത്യൻ ഒളിംപിക് ഗെയിംസ് എന്ന പേരിലാരംഭിച്ചു. രണ്ടു വർഷത്തിലൊരിക്കൽ വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടത്തപ്പെടുന്നു. 1940 ലെ ബോംബെ ഗെയിംസിലാണ് ദേശീയ ഗെയിംസ് എന്നു പേരു മാറ്റിയത്.

വേദികൾ[തിരുത്തുക]

ദേശീയ ഗെയിംസിന്റെ വേദികളുടെ പട്ടിക
Competition name Number Year Venue
ഇന്ത്യൻഒളിംപിക് ഗെയിംസ് I 1924 ലാഹോർ
II 1926 Not Available
III 1928 ലാഹോർ
IV 1930 അലഹബാദ്
V 1932 മദ്രാസ്
VI 1934 ഡൽഹി
VII 1936 ലാഹോർ
VIII 1938 കൽക്കത്ത
National Games IX 1940 ബോംബെ
X 1942 പട്യാല
XI 1944 ലാഹോർ
XII 1946 ലാഹോർ
XIII 1948 ഇന്ത്യ ലക്‌നൗ
XIV 1952 ഇന്ത്യ മദ്രാസ്
XV 1953 ഇന്ത്യ ജബൽപൂർ
XVI 1954 ഇന്ത്യ ഡൽഹി
XVII 1956 ഇന്ത്യ പട്യാല
XVIII 1958 ഇന്ത്യ കട്ടക്ക്
XIX 1960 ഇന്ത്യ Delhi
XX 1962 ഇന്ത്യ ജബൽപൂർ
XXI 1964 ഇന്ത്യ കൽക്കത്ത
XXII 1966 ഇന്ത്യ ബാംഗ്ലൂർ
XXIII 1968 ഇന്ത്യ Madras
XXIV 1970 ഇന്ത്യ കട്ടക്ക്
XXV 1979 ഇന്ത്യ ഹൈദരബാദ്
ദേശീയ ഗെയിംസ്
(new format)
XXVI 1985 ഇന്ത്യ ഡൽഹി
XXVII 1987 ഇന്ത്യ തിരുവനന്തപുരം
XXVIII 1994 ഇന്ത്യ പൂനെ
XXIX 1997 ഇന്ത്യ ബാംഗ്ലൂർ
XXX 1999 ഇന്ത്യ ഇംഫാൽ
XXXI 2001 ഇന്ത്യ പഞ്ചാബ്
XXXII 2002 ഇന്ത്യ ഹൈദരബാദ്
XXXIII 2007 ഇന്ത്യ ഗോഹാട്ടി
XXXIV 2011 ഇന്ത്യ റാഞ്ചി
ദേശീയ ഗെയിംസ്
ഭാവി
XXXV 2015 ഇന്ത്യ തിരുവനന്തപുരം
XXXVI ഇന്ത്യ ഗോവ
XXXVII ഇന്ത്യ കോഴിക്കോട്
XXXVIII ഇന്ത്യ കേരളം

അവലംബം[തിരുത്തുക]

  1. Arvind Katyal. "Decision on National Games on Aug 2". Retrieved 2007-12-04.
  2. "Tribune:Punjab the Spirit of Sports".

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേശീയ_ഗെയിംസ്,_ഇന്ത്യ&oldid=3805355" എന്ന താളിൽനിന്ന് ശേഖരിച്ചത്