സജൻ പ്രകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sajan Prakash
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര് Sajan Prakash
ദേശീയത  ഇന്ത്യ
ജനനം (1993-09-14) സെപ്റ്റംബർ 14, 1993 (വയസ്സ് 25)
Idukki, Kerala, India
ഉയരം 5 ft 10 in (1.78 m)
ഭാരം 154.324 lb (70.000 kg)
Sport
കായികയിനം Swimming
Strokes Freestyle, Butterfly
സജൻ പ്രകാശ്
Medal record
Representing  ഇന്ത്യ
Swimming
National Games
Gold medal – first place 2014 India 100m Butterfly

ഒരു ഇന്ത്യൻ നീന്തൽ താരമാണ് സജൻ പ്രകാശ് (ജനനം 14 സെപ്റ്റംബർ 1993) .2015ലെ ദേശീയ ഗെയിംസിൽ പുരുഷവിഭാഗം ഫ്രീസ്റ്റൈൽ, ബട്ടർഫ്ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം 6 സ്വർണ്ണവും 3 വെള്ളിയും നേടി ആ വർഷത്തെ ദേശീയ ഗെയിംസിന്റ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.2016 ലെ റിയോ ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സജൻ പ്രകാശ് ആണ്. [1][2]

35th ഇന്ത്യൻ നാഷണൽ ഗെയിംസ്, കേരള 2015[തിരുത്തുക]

  • 100 മീറ്റർ ബട്ടർഫ്ളൈ - സ്വർണ്ണം
  • 200 മീറ്റർ ബട്ടർഫ്ളൈ - സ്വർണ്ണം
  • 200 മീറ്റർ ഫ്രീസ്റ്റൈൽ - വെള്ളി
  • 400 മീറ്റർ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 800 മീറ്റർ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 1500 മീറ്റർ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 4x100 മീറ്റർ റിലേ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 4x100 മീറ്റർ റിലേ മെഡ്ലി - വെള്ളി

അവലംബം[തിരുത്തുക]

  1. Amitabha Das Sharma (2014-11-13). "Sajan Prakash creates new national record". Thehindu.com. Retrieved 2015-06-01. 
  2. "21-year-old Sajan Prakash sets new record at 5 swimming events, bags 5 medals at National Games:IBNLive Videos". Ibnlive.in.com. Retrieved 2015-06-01. 
"https://ml.wikipedia.org/w/index.php?title=സജൻ_പ്രകാശ്&oldid=2806750" എന്ന താളിൽനിന്നു ശേഖരിച്ചത്