കാമാക്ഷി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് കാമാക്ഷി ഗ്രാമപഞ്ചായത്ത്. 1968 ജൂൺ 9 ന് രൂപം കൊണ്ട ഈ പഞ്ചായത്തിൽ തങ്കമണി, ഉപ്പുതോട് എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. 32.38 ചതുരശ്രകിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം.

അതിർത്തികൾ[തിരുത്തുക]

 • വടക്ക് - വാത്തിക്കുടി പഞ്ചായത്ത്
 • കിഴക്ക് - ഇരട്ടയാർ പഞ്ചായത്ത്
 • തെക്ക് - ഇടുക്കി റിസർവോയർ
 • പടിഞ്ഞാറ് - മരിയാപുരം പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. കരിക്കിൻമേട്
 2. പ്രകാശ്
 3. ഉദയഗിരി
 4. പുഷ്പഗിരി
 5. അമ്പലമേട്
 6. കാമാക്ഷി
 7. നെല്ലിപ്പാറ
 8. എട്ടാംമൈല്
 9. കാല് വരിമൌണ്ട്
 10. കൂട്ടക്കല്ല്
 11. തങ്കമണി ഈസ്റ്റ്
 12. തങ്കമണി വെസ്റ്റ്
 13. നീലിവയല്
 14. പാണ്ടിപ്പാറ
 15. ഇരുകുട്ടി

അവലംബം[തിരുത്തുക]