സേനാപതി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സേനാപതി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°56′19″N 77°8′55″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾകനകപ്പുഴ, മാങ്ങാത്തൊട്ടി, സേനാപതി, ആവണക്കുംചാൽ, വട്ടപ്പാറ, സ്വർഗ്ഗംമേട്, മേലേചെമ്മണ്ണാർ, തലയങ്കാവ്, മുക്കുടിൽ, കാന്തിപ്പാറ, വെങ്കലപ്പാറ, ഏഴരയേക്കർ, കുത്തുങ്കൽ
ജനസംഖ്യ
ജനസംഖ്യ12,113 (2001) Edit this on Wikidata
പുരുഷന്മാർ• 6,141 (2001) Edit this on Wikidata
സ്ത്രീകൾ• 5,972 (2001) Edit this on Wikidata
സാക്ഷരത നിരക്ക്83 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221168
LSG• G060302
SEC• G06016
Map

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് സേനാപതി ഗ്രാമപഞ്ചായത്ത്. 40.948 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത്, ചതുരംഗപ്പാറ വില്ലേജ്, കാന്തിപ്പാറ വില്ലേജ്, ഉടുമ്പൻചോല വില്ലേജ് എന്നിവയുടെ പരിധിയിൽ വരുന്നു. 1.12.1971-ലാണ് സേനാപതി പഞ്ചായത്ത് രൂപം കൊണ്ടത്.


അതിരുകൾ[തിരുത്തുക]

  • വടക്ക് - പന്നിയാർപുഴ, രാജകുമാരി പഞ്ചായത്ത്
  • കിഴക്ക് - ശാന്തൻപാറ പഞ്ചായത്ത്
  • തെക്ക് - ചെമ്മണ്ണാർപുഴ, ഉടുമ്പൻചോല പഞ്ചായത്ത്
  • പടിഞ്ഞാറ് - പന്നിയാർപുഴ, രാജാക്കാട് പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  1. കനകപ്പുഴ
  2. മാങ്ങതൊട്ടി
  3. ആവണകുംച്ചാല്
  4. സേനാപതി
  5. സെര്ഗ്ഗംമേട്
  6. വട്ടപ്പാറ
  7. തലയങ്കാവ്
  8. മേലേചെമ്മണ്ണാർ
  9. വെങ്കലപാറ
  10. എഴരയേക്കർ
  11. മുക്കുടില്
  12. കാന്തിപ്പാറ
  13. കുത്തുങ്കൽ

അവലംബം[തിരുത്തുക]