Jump to content

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് പഞ്ചായത്താണ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്. 12 ഡിവിഷനുകൾ ഉള്ള ഈ ബ്ലോക്ക് പഞ്ചായത്തിൽ കുമാരമംഗലം, മുട്ടം, ഇടവെട്ടി,കരിങ്കുന്നം,മണക്കാട്,പുറപ്പുഴ എന്നീ ആറു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 130.05 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്ക് പഞ്ചായത്ത് 1958 ജൂൺ 12 നാണ് രൂപീകൃതമായത്.

അതിരുകൾ

[തിരുത്തുക]

പൊതുവിവരങ്ങൾ

[തിരുത്തുക]

പൊതുവിവരങ്ങൾ:- 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:

ജില്ല ഇടുക്കി
ബ്ലോക്ക് തൊടുപുഴ
വിസ്തീർണ്ണം 130.05
ഡിവിഷനുകളുടെ എണ്ണം 12
ജനസംഖ്യ 71316
പുരുഷൻമാർ 35983
സ്ത്രീകൾ 35333
ജനസാന്ദ്രത 548
സ്ത്രീ : പുരുഷ അനുപാതം 982
മൊത്തം സാക്ഷരത 94
സാക്ഷരത (പുരുഷൻമാർ) 96
സാക്ഷരത (സ്ത്രീകൾ) 92