ഇരട്ടയാർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1971-ൽ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 32.37 ചതുരശ്രകിലോമീറ്ററാണ്.

 • പ്രധാന സംരംഭങ്ങൾ*
 1. ഇല ഓർഗാനിക് ഫാം ഇരട്ടയാർ ഉപ്പുകണ്ടം.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - പാമ്പാടുംപാറ പഞ്ചായത്ത്
 • പടിഞ്ഞാറ് - കാമാക്ഷി പഞ്ചായത്ത്
 • തെക്ക് - കട്ടപ്പന പഞ്ചായത്ത്
 • വടക്ക് - നെടുംങ്കണ്ടം പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. ചെമ്പകപ്പാറ
 2. ഈട്ടിത്തോപ്പ്
 3. പള്ളിക്കാനം
 4. ഇരട്ടയാര് നോര്ത്ത്
 5. എഴുകുംവയൽ
 6. കാറ്റാടിക്കവല
 7. ഇരട്ടയാര്
 8. ശാന്തിഗ്രാം സൌത്ത്
 9. ഉപ്പുകണ്ടം
 10. തുളസിപ്പാറ
 11. വാഴവര
 12. നാലുമുക്ക്
 13. ശാന്തിഗ്രാം
 14. ഇടിഞ്ഞമല

അവലംബം[തിരുത്തുക]