ഉടുമ്പൻചോല താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ നാലു താലൂക്കുകളിലൊന്നാണ് ഉടുമ്പഞ്ചോല താലൂക്ക്. 1071.40 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 23 വില്ലേജുകൾ ഉടുമ്പഞ്ചോല താലൂക്കിൽ ഉൾപ്പെടുന്നു.

വില്ലേജുകൾ[തിരുത്തുക]

 1. അണക്കര
 2. ആനവിലാസം
 3. അയ്യപ്പൻ‌ കോവിൽ
 4. ചക്കുപള്ളം
 5. ചതുരംഗപ്പാറ
 6. ചിന്നക്കനാൽ
 7. കൽകൂന്തൽ
 8. കാന്തിപ്പാറ
 9. കരുണാപുരം
 10. കട്ടപ്പന
 11. കൊന്നത്തടി
 12. പാമ്പാടുംപാറ
 13. പാറത്തോട്
 14. പൂപ്പാറ
 15. ബൈസൺവാലി (പൊട്ടൻകാട്)
 16. രാജാക്കാട്
 17. രാജകുമാരി
 18. ശാന്തൻപാറ
 19. തങ്കമണി
 20. ഉടുമ്പഞ്ചോല
 21. ഉപ്പുതോട്
 22. വാത്തിക്കുടി
 23. വണ്ടൻമേട്


"https://ml.wikipedia.org/w/index.php?title=ഉടുമ്പൻചോല_താലൂക്ക്&oldid=1439081" എന്ന താളിൽനിന്ന് ശേഖരിച്ചത്