രാജാക്കാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
രാജാക്കാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°57′37″N 77°5′31″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | കൊച്ചുമുല്ലക്കാനം, രാജാക്കാട്, എൻ.ആർ.സിറ്റി, മുല്ലക്കാനം, പുന്നസിറ്റി, പഴയവിടുതി, കുരിശുംപടി, വാക്കാസിറ്റി, അടിവാരം, ചെറുപുറം, ആനപ്പാറ, പന്നിയാർകുട്ടി, കള്ളിമാലി |
ജനസംഖ്യ | |
ജനസംഖ്യ | 13,886 (2001) |
പുരുഷന്മാർ | • 7,069 (2001) |
സ്ത്രീകൾ | • 6,817 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221166 |
LSG | • G060304 |
SEC | • G06018 |
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് രാജാക്കാട് ഗ്രാമപഞ്ചായത്ത്. 31.03 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും, രാജാക്കാട് വില്ലേജും ഉൾക്കൊള്ളുന്നു.
അതിരുകൾ
[തിരുത്തുക]- വടക്ക് - ബൈസൺ വാലി പഞ്ചായത്ത്
- കിഴക്ക് - രാജകുമാരി, സേനാപതി പഞ്ചായത്തുകൾ
- തെക്ക് - കൊന്നത്തടി പഞ്ചായത്ത്
- പടിഞ്ഞാറ് - വെള്ളത്തൂവൽ പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- കൊച്ചുമുല്ലക്കാനം
- മുല്ലക്കാനം
- പുന്നസിറ്റി
- രാജാക്കാട്
- എൻ ആർ സിറ്റി
- വാക്കേ സിറ്റി
- അടിവാരം
- പഴയവിടുതി
- കുരിശുംപടി
- ചെറുപുറം
- കള്ളിമാലി
- ആനപ്പാറ
- പന്നിയാർകുട്ടി
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001