പമ്പാവാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പമ്പാവാലി

Pambavalley
ഗ്രാമം
കണമല പാലം
കണമല പാലം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം
ഭരണസമ്പ്രദായം
 • ഭരണസമിതിഎരുമേലി പഞ്ചായത്ത്
ജനസംഖ്യ
 • ആകെ998
Languages
 • Officialമലയാളം
സമയമേഖലUTC+5:30 (IST)
പിൻ
686510
ഏരിയ കോഡ്+91 - 04828
വാഹന റെജിസ്ട്രേഷൻKL-62, KL-34
Coastline0 kilometres (0 mi)
അടുത്ത പട്ടണങ്ങൾമുക്കൂട്ടുതറ, എരുമേലി
ലോകസഭാ മണ്ഡലംപത്തനംതിട്ട
നിയമസഭ മണ്ഡലംപൂഞ്ഞാർ
കാലാവസ്ഥട്രോപ്പിക്കൽ മൺസൂൺ
അടുത്ത എയർപ്പോർട്ട്കൊച്ചി

പമ്പാവാലി (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.[1]

അവലംമ്പം[തിരുത്തുക]

  1. "Pilgrims injured near Kanamala". m.thehindu.com.
"https://ml.wikipedia.org/w/index.php?title=പമ്പാവാലി&oldid=3511420" എന്ന താളിൽനിന്ന് ശേഖരിച്ചത്