സെബാസ്റ്റ്യൻ കുളത്തുങ്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sebastian Kulathunkal
Member of the Kerala Legislative Assembly
for Poonjar
പദവിയിൽ
പദവിയിൽ വന്നത്
May 2021
വ്യക്തിഗത വിവരണം
ജനനം10th October 1966
Kerala
രാഷ്ട്രീയ പാർട്ടിKerala Congress (M)

കേരളത്തിലെ ഒരു കേരള കോൺഗ്രസ് (എം) പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പൂഞ്ഞാർ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ. 2021-ലെ തിരഞ്ഞെടുപ്പിൽ കേരള ജനപക്ഷത്തിലെ പി.സി. ജോർജ്ജിനെ 16,817 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.